ഓര്മക്കായ് ഈ പുഷ്പഹാരം
Saturday, 6 April 2013
വിട
"ഉദയാസ്തമനങ്ങള്‍ക്ക് കഴിയാതെ പോയത് ...
ഉല്‍കൃഷ്ടമായ സ്വപ്നങ്ങള്‍ക്ക് നിറം പകരാനാവാതെ പോയത് ....
ഉത്ബോധമനസിന് നിരക്കാതെ പോയത് ...
ഉള്ളിലെ വിദ്വേഷജ്വാല ഒരുവട്ടം കൂടി ആളിക്കത്തിച്ച്
നിന്റെ വേര്‍പിരിയല്‍ ...അതെന്നും നൊമ്പരം തന്നെ സഖീ... "
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment