"അറിയാതെന്‍ ആത്മാവിന് സ്നിഗതതയില് മൌനം പിടയുന്നു ..
ചന്ദനതിരിയുടെ പുകള്ചുരുളുകള് എന്നെ ശ്വാസം മുട്ടിക്കുന്നു ...
നനുത്ത പാദങ്ങളില്‍ വിറയാര്‍ന്ന കരസ്പര്‍ശങ്ങള്‍ ....
ഉപമിക്കാന്‍ വാക്കുകളില്ല ഉരക്കാന്‍ ദേഹി പോര
ഉദരത്തിന് ഉയരത്തില്‍ താളം നിലച്ചപോല്‍ ...
ചലനമറ്റ മണ്കൂടാരത്തില് അഗ്നിയുരുകിയൊലിച്ചപോല് ...
സ്ഥൂലിച്ച മുഖപടലത്തില് എവിടെയോ അന്ത്യച്ചുംബനതിന് നനവ് മാത്രം ..
വിലാപമൂകമെങ്കിലും അറിയുന്നു ഞാനെന്‍ നിസഹായതയുടെ ക്രൂരമുഖം ...
അന്ധകാരതിന് ഇംഗിതത്തില്‍ ഞാനമര്‍ന്നു പോയെങ്കിലും
കാലത്തിന് കടിഞ്ഞാണിനാല്‍ കടപുഴകിഒഴുകിയെങ്കിലും
ഓര്‍മതന്‍ ഈരിഴതോര്‍ത്തില്‍ നിന്നെന്നോ വഴുതി അകന്നെങ്കിലും
ഒന്നാഗ്രഹിക്കാം ഒന്നിനായ് തപിക്കാം
ഒരുവട്ടം കൂടിയെന്‍ ദേഹി പുനര്‍ജനിചെങ്കില്‍ ! "